why china facing record flood <br />ചൈനയുടെ ചരിത്രം വെള്ളപ്പൊക്കങ്ങളുടേത് കൂടിയാണ്. വേനൽക്കാലത്തിനു ശേഷം പെരുമഴയും സാധാരണം. എന്നാൽ ഇപ്പോൾ ഇത്ര കനത്ത മഴ എങ്ങനെ പെയ്തെന്നതിനെക്കുറിച്ച് ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇതിലൊന്നാണ് കാലാവസ്ഥയെ മാറ്റിമറിച്ച് മഴ പെയ്യിക്കാനുള്ള ചൈനയുടെ വമ്പൻ പദ്ധതി.